Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണമൊരുക്കി തിരംഗ സാംസ്കാരിക വേദി കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.എരമംഗലത്തെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി എം.എൽ.എയായ കെ.പി.നൗഷാദലിക്ക് സ്വീകരണം ഒരുക്കി. യു. അബുബക്കർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉൽഘാടനം ചെയ്തു. പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി കാളിയത്തേൽ അധ്യക്ഷനായി. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. കെ.പി. ശ്രീധരൻ മാസ്റ്റർ,സുരേഷ് പാട്ടത്തിൽ, അനന്തകൃഷ്ണൻ മാസ്റ്റർ, മുസ്ഥഫ വടമുക്ക്, ബിനു പെരിയാട്ടയിൽ, ഷാഹുൽ ഹമീദ്, നവാസ് സെൻസിക് , അഷ്റഫ് കാളിയത്തേൽ , കണ്ണൻ നമ്പ്യാർ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. പ്രദേശത്തെ പ്രതിഭകൾക്ക് എം.എൽ.എ. ഉപഹാരം കൈമാറി. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു.

Post a Comment

0 Comments