Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവം ന്യൂ സക്സസ് പാത്ത് തുടർ പഠനത്തിന് സഹായകരമായി


അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവം ന്യൂ സക്സസ് പാത്ത് തുടർ പഠനത്തിന് സഹായകരമായി


    പെരുമ്പടപ്പ് ബ്ലോക്ക് അയിരൂർ ഡിവിഷൻ മെമ്പർ എ കെ സുബൈർ എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ പ്ലസ് ടു ഈ വർഷം വിജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി വിജയോത്സവവും ന്യൂ സക്സസ് പാത്തും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും അവബോധം സൃഷ്ടിക്കുവാനും വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് വിജ്ഞാനപ്രദമായ ക്ലാസും തുടർപഠനത്തിന് സഹായകരമായ മാർഗ്ഗ നിർദ്ദേശങ്ങളും ആദിയ ഇൻറർ ഗ്രേറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബബിത നൗഫൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ എന്നിവർ മുഖ്യ അതിഥിയായിരുന്നു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ ഹമീദ്, സി നിഷാന, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ടി റസാക്ക്, ഷാജിത മാമാൻ, ലീന സുന്ദരൻ എന്നിവർ ആശംസകൾ നേർന്നു യഹിയ ആമയം, ഫാത്തിമ ലിയാന, നെഹില നസീം എന്നിവർ ക്ലാസുകൾനിയന്ത്രിച്ചു.
ഒളാട്ട് ഖാലിദ്, ഷാഫി തവയിൽ, രാജൻ അക്ഷയ, ജാബിർ പെരുമ്പടപ്പ്, ജംഷീർ പെരുമ്പടപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി. ജാബിർ സിദ്ദീഖ് സ്വാഗതവും അസീമ ടീച്ചർ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments