പി സി ഡബ്ലിയു എഫ് മാറഞ്ചേരി ഘടകം ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ പനമ്പാട് സെന്ററിൽ നിന്ന് മാറഞ്ചേരി സെന്റർ വരെ ലഹരി വിരുദ്ധ വാക്കത്തോൻ സംഘടിപ്പിച്ചു
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പി സി ഡബ്ലിയു എഫ് മാറഞ്ചേരി ഘടകം സംഘടിപ്പിച്ച വാക്കത്തോൺ പനമ്പാട് സെന്ററിൽ നിന്ന് മാറഞ്ചേരി സെന്റർ വരെ..
പൊന്നാനി
അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഗണേശൻ ഫ്ലാഗ് ഓഫ് ചെയ്തു. മെമ്പർ MT നജീബ് സ്വാഗതം പറഞ്ഞു ശ്രീരാമനുണ്ണ്യ മാഷ് അധ്യക്ഷതവഹിച്ചു നാസർ മാഷ്, കോയക്കുട്ടി മാഷ്, ജാസ്മിൻ ആരിഫ്, ടി മാധവൻ,ആസിയ നസീമ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി മുഹമ്മദ്കുട്ടി കാട്ടിൽ നന്ദി പറഞ്ഞു.
സമാപന സമ്മേളനം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിമുക്തി കോർഡിനേറ്റർ പ്രമോദ്, സുനീറ റയീസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം എം ടി നജീബിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫൈസൽ, ഉണ്ണി മാനേരി,
റംഷാദ് എ സി കെ
ബക്കർ വടമുക്ക്, ഷഫീന, ശമറുന്നിസ, ഷഫ്ന നൗഷാദ്, ഫാത്തിമ്മ നൗറിൻ എന്നിവർ നേതൃത്വം നൽകി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജിത്ത് വൈസ് പ്രസിഡണ്ട് കദീജ മൂത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
അഷ്റഫ് പൂച്ചാമം നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments