ഇന്ധന വിലവർദ്ധനവിനെതിരെ എരമംഗലത്ത് സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു
വർദ്ധിച്ചുവരുന്ന ഇന്ധന വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ (CPI) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അന്യായമായ ഈ വിലവർദ്ധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനം പാർട്ടി ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. രാജൻ, മണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി. കെ. ഫസലു റഹ്മാൻ, ജില്ലാ കമ്മിറ്റി അംഗം പ്രബിത, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എ. റസാഖ്, ലോക്കൽ കമ്മിറ്റി അംഗം അലിമോൻ, എ.ഐ.വൈ.എഫ് (AIYF) സെക്രട്ടറി നൗഫൽ സി.സി, ജിഷാദ്, നിഷാന, സി. കെ. ബാലൻ, സൈദ് പുഴക്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments