കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിനെതിരെ മാറഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം
പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും വില വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോദി സർക്കാരിന്റെ തെറ്റായ കാര്യങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം മാറഞ്ചേരിയിൽ സംഘടിപ്പിച്ചു. മറിഞ്ഞതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുനീർ മാറഞ്ചേരി അദ്യക്ഷത വഹിച്ചു.
ഡിസിസി മെമ്പർ ആലി. A. K, ഡിസിസി മെമ്പർ ടി.ശ്രീജിത്ത്, പൊന്നാനി ബ്ലോക്ക് സെക്രട്ടറി നൂറുദ്ദീൻ, ഉസ്മാൻ Av, മജീദ് ഇല്ലാതെൽ,എന്നിവർ പ്രസംഗിച്ചു.
റഹീസ് മാരാമു റ്റം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുസ്തഫ പി വി, ഷിജിൽ മുക്കാല,ജിനീഷ് മുക്കാല,ഷൌക്കത്ത് വടമുക്ക് എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments