KSEB ഓഫീസുകളിൽ നേരിട്ട് ആശങ്ക അറിയിച്ച് വെളിയങ്കോട് പഞ്ചായത്ത് ഭരണ സമിതി
വെളിയങ്കോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാത്രി കാലങ്ങളിലെ വൈദ്യുത മുടക്കം സമ്പന്ധിച്ച് പുറങ്ങ്,പെരുമ്പടപ്പ്,പൊന്നാനി KSEB ഓഫീസുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബബിത നൗഫലിൻ്റെ നേതൃത്വത്തിൽ നേരിട്ട് സന്ദർശനം നടത്തി ആശങ്ക അറിയിച്ചു. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വൈദ്യുത മുടക്കം തുടരാൻ കഴിയില്ല. സാധ്യമായ മുൻ കരുതലുകൾ നടത്തി പ്രയാസങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് KSEB അസിസ്റ്റൻ്റ് എഞ്ചിനീയർമാർ ഉറപ്പ് നൽകി.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ നൗഫൽ പൂക്കൈത, പ്രിൻസി നെല്ലിക്കൽ,ഭരണസമിതി.അംഗങ്ങൾ ആയ സിദ്ദിക്ക്,റസീന ഉമർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments