Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം നാക്കോലയിൽ നിന്നും ദർസ് പഠനത്തിനായി പട്ടാമ്പിയിലേക്ക് തിരിച്ച വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.



എരമംഗലം നാക്കോലയിൽ നിന്നും ദർസ് പഠനത്തിനായി പട്ടാമ്പിയിലേക്ക് തിരിച്ച വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.

 ഇന്നലെ (27.04.2026) രാവിലെ വീട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് പോകാനായി എരമംഗലത്തുനിന്ന് ചങ്ങരംകുളത്തേക്കുള്ള ബസ്സിൽ കയറിയ കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കുട്ടി ദർസിൽ എത്തിയിട്ടില്ലെന്ന വിവരം അധികൃതർ അറിയിച്ചപ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് രക്ഷിതാക്കൾ അഭ്യർത്ഥിച്ചു.

പെരുമ്പടപ്പ് പോലീസ്: 0494 2670259
ഉമ്മർ: +91 97458 94556
ഷാഫി: 9633495460


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments