Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തണൽ വാർഷികം: മേഖലാ തല അയൽ കൂട്ട സംഗമങ്ങൾക്ക് തുടക്കമായി



തണൽ വാർഷികം: മേഖലാ തല അയൽ കൂട്ട സംഗമങ്ങൾക്ക് തുടക്കമായി

തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികത്തിന് മുന്നോടിയായി നടക്കുന്ന മേഖലാതല അയൽ കൂട്ട സംഗമങ്ങൾക്ക് തുടക്കമായി. പുറങ്ങ് ബീവൂസ് ലോഞ്ചിൽ നടന്ന സംഗംമം പീപ്പിൾസ് ഫൗണ്ടേഷൻ മാറഞ്ചേരി ഏരിയാ കോ ഓർഡിനേറ്റർ പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കരുണ അയൽ കൂട്ടം സെക്രട്ടറി എൻ. മുഹമ്മദ് കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് വിഷയം അവതരിപ്പിച്ചു. അബ്ദുൾ ലത്തീഫ് മാസ്റ്റർ, അഷറഫ് പൂച്ചാമം, യു. സാലിഹ്, നാസർ മണമൽ എന്നിവർ പ്രസംഗിച്ചു. റഷീദാ കാഞ്ഞിരമുക്ക് സ്വാഗതവും സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments