Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശവ്വാൽ പിറ കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ


 ശവ്വാൽ പിറ കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കും. മാസപ്പിറവി കണ്ട വിവരം വിവരം വിവിധ ഖാസിമാരും മതനേതാക്കളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 29 ദിവസം നീണ്ടുനിന്ന വ്രതശുദ്ധിയുടെയും പ്രാർത്ഥനാനിർഭരമായ ദിനരാത്രങ്ങളുടെയും പൂർത്തീകരണമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പ്രത്യേക നിസ്‌കാരങ്ങളും പ്രാർത്ഥനകളും നടക്കും. റംസാൻ കാലത്തെ പുണ്യപ്രവൃത്തികളുടെ ആത്മനിറവോടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തിയാണ് വിശ്വാസസമൂഹം ഈദുൽ ഫിത്വറിനെ സ്വീകരിക്കുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments