അഴകേറും മാറഞ്ചേരിയും 'അംഗനവാടിയിൽ നിന്ന് ഐ.എ.എസിലേക്കും'; വേറിട്ട പദ്ധതികളുമായി മാറഞ്ചേരി ബഡ്‌ജറ്റ്
കാർഷിക മേഖല, മൃഗസംരക്ഷണം, വിദ്യാഭ്യാസം, മാലിന്യ നിർമ്മാജ്ജനം സമ്പൂർണ്ണ ഭവന പദ്ധതി ദാരിദ്ര്യ ലഘുകരണം ചെറികിടവ്യവസായം വനിതാക്ഷേമം, ആരോഗ്യം, പട്ടികജാതി ക്ഷേമം ,എന്നിവക്ക് പ്രാധാന്യം നൽകി 2026-27 വർഷത്തെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ബഡ്‌ജറ്റ് വൈസ് പ്രസിഡണ്ട് ശ്രീമതി. കദീജ മുത്തേടത്ത് അവതരിപ്പിച്ചു. ഉൽപാദന മേഖലയിൽ 1,35,04975/രൂപയും നെൽകൃഷി വികസനം 47,56,675/- രൂപയും സുഫലം കാർഷിക കാർഷിക ഉല്പ്‌പാദന പദ്ധതിക്ക് മേഖലയിലെ 145200/-രൂപയും പച്ചക്കറി വികസനത്തിന് 1,63,500/- খ മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലയിൽ 14,86,500/- രൂപയും ചെറുകിടവികസനം കിയസ്റ്റ പദ്ധതിക്ക് 30,00000/-പ്രവാസിക്ഷേമം 100000/- രൂപയും വനിതാക്ഷേമ പദ്ധതി നൂതന മാറഞ്ചേരി ഉൾപ്പടെ 13,75,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ 4275000/- രൂപയും ആരോഗ്യമേഖലയിൽ ജീവാമൃതം പദ്ധതി ഉൾപ്പടെ 5525000/-രൂപയും ഭവന നിർമ്മാണ മേഖലയിൽ 6 കോടി 38 പദ്ധതി വിവ ഭിന്നശേഷി ക്ഷേമത്തിനായി ലക്ഷത്തി നാല്‌പത്തി അയ്യായിരം രൂപയും മാലിന്യനിർമ്മാജ്ജനത്തിന് നൂതന പദ്ധതിയായ അഴകേറും മാറഞ്ചേരി ഉൾപ്പെടെ 2090000/-രൂപയും വിദ്യാഭ്യാസം, കല, സംസ്‌കാരം മേഖലയിൽ നൂതന പദ്ധതിയായ അംഗനവാടിയിൽ നിന്ന് IAS ലേക്ക് ഉൾപ്പെടെ 1600000/-രൂപയും ദുരന്ത നിവാരണത്തിന് 300000/- രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ്,ഊർജ്ജം മേഖലയിൽ 28150000/-രൂപയും പട്ടിക ജാതി ക്ഷേമത്തിൽ വിവിധ പദ്ധതിക്കായി 4179000/-രൂപയും കുട്ടികളുടെ ക്ഷേമത്തിന് 9252000/-വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി 500000/- രൂപയും ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നു. രൂപയും 2026-27
37,34,75,713/-2026-27 വർഷത്തെ ആകെ ആകെ ചെലവ് 369768593/-വരവ് രൂപയും നീക്കിയിരുപ്പ് 3707120/- രൂപയുടെ മിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments