തൂലിക ജാലകം സാഹിത്യ വേദിയുടെ പ്രഥമ പുരസ്കാരം റഫീക്ക് പട്ടേരിക്ക്
തൃശൂർ: തൂലിക ജാലകം സാഹിത്യ വേദിയുടെ പ്രഥമ പുരസ്കാരം എഴുത്തുകാരൻ റഫീക്ക് പട്ടേരിക്ക് സമ്മാനിക്കും.
2026 ഏപ്രിൽ 19 ഞായറാഴ്ച കുന്നംകുളം കമ്മ്യൂണിറ്റി സിൽക്ക് പാർക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന തൂലിക ജാലകത്തിന്റെ മൂന്നാമത്തെ പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ്
പുരസ്കാര സമർപ്പണം.
ചടങ്ങിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളതോടൊപ്പം വിദേശ രാജ്യങ്ങളിലെ തൂലിക ജാലകം പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ പ്രിയൻ പോർക്കുളത്ത് (ചെയർമാൻ), സി.പി. ജാഷിർ പെരുമ്പടപ്പ് (ജനറൽ സെക്രട്ടറി), നാസർ ചേറ്റുവ (പ്രസിഡന്റ്) എന്നിവർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments