Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രമേഷ് അമ്പാരത്തിന് സംസ്കാര സാഹിതിയുടെ സ്നേഹാദരം


രമേഷ് അമ്പാരത്തിന് സംസ്കാര സാഹിതിയുടെ സ്നേഹാദരം.

തിരുവനന്തപുരം ആസ്ഥാനമായ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച ഷോർട്ട് മൂവി മൽസരത്തിൽ മികച്ച സംവിധായനുള്ള പുരസ്കാര കരസ്ഥമാക്കിയ രമേഷ് അമ്പാരത്തിന് വെളിയംകോട് മണ്ഡലം സംസ്കാര സാഹിതി സ്നേഹാദരം നൽകി ആദരിച്ചു. മാറഞ്ചേരി വന്നേരിനാട് പ്രസ് ഫോറത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി.സി.സി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉൽഘാടനം ചെയ്തു. സംസ്കാര സാഹിതി എ.വി. മഹേഷ് ബാബു, പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, വന്നേരിനാട് പ്രസ് ഫോറം സെക്രട്ടറി ഫാറൂഖ് വെളിയംകോട്, സാഹിതി വെളിയംകോട് മണ്ഡലം പ്രസിഡണ്ട് പ്രഗിലേഷ് ശോഭ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. മാറഞ്ചേരി മൈത്രി വായനശാല നിർമ്മിച്ച മീസാൻ എന്ന ഹ്രസ്വചിത്രത്തിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments