കണ്ണേങ്കാവ് ഉൽസവം: ആവേശമുയർത്തി വെടിക്കെട്ടിന് ഔദ്യോഗിക അനുമതി; ഇത്തവണ മൂന്ന് വിഭാഗങ്ങൾ മാറ്റുരയ്ക്കും
നാടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പ്രശസ്തമായ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം ഔദ്യോഗിക അനുമതി നൽകി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനാണ് അധികൃതർ പച്ചക്കൊടി കാട്ടിയത്. ഇതോടെ പൂരപ്രേമികൾ ആവേശത്തിലാണ്.
ഇത്തവണത്തെ വെടിക്കെട്ട് പ്രത്യേകതകളാൽ ശ്രദ്ധേയമാണ്. പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ആകാശപ്പൂരത്തിന് വർണ്ണവിസ്മയം തീർക്കാൻ ഒരുങ്ങുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments