വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി അബ്ദുൾ റസാഖും ഫഖ്റുദ്ധീൻ പന്താവൂരും
പൊന്നാനി: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി അബ്ദുൾ റസാഖും ഫഖ്റുദ്ധീൻ പന്താവൂരും.
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സർ ന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്നാണ് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങിയത്
കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് രണ്ടു പേരും വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) റിൽ നിന്നും മെന്റലിസവും, സർട്ടിഫൈഡ് ഹിപ്നോടിസ്റ്റ് പദവിയും, കരസ്ഥമാക്കിയ ഇരുവരും കൗൺസിൽ രംഗത്തും മൈൻ്റ് റ്റ്യൂൺ ട്രയിനിംഗ് രംഗത്തും സജീവമാണ്
10 വർഷത്തോളമായി എരമംഗലത്ത് പ്രവർത്തിക്കുന്ന കൗൺസിലിംഗ്
സ്ഥാപനത്തിന്റെ മേധാവിയും സ്ഥാപകനും കൂടിയാണ് അബ്ദുൽ റസാഖ്.
മാധ്യമ പ്രവർത്തകനും വ്ലോഗറുമാണ് ഫഖ്റുദ്ധീൻ പന്താവൂർ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments