Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല സമ്മേളനം ഇന്ന്; ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി


കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല സമ്മേളനം ഇന്ന്; ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) പൊന്നാനി ഉപജില്ലാ സമ്മേളനം ഡിസംബർ 22 തിങ്കളാഴ്ച നടക്കും. വൈകുന്നേരം 3.30-ന് ഉറൂബ് നഗറിലെ പനമ്പിള്ളി സ്മാരക ഹാളിലാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഉപജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഞ്ച് ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പൂർത്തിയായി.

പൊന്നാനി ബ്രാഞ്ച്
എം.ഐ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബ്രാഞ്ച് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ഹസീനബാൻ ഉദ്ഘാടനം ചെയ്തു. ടി.വി ബൈജു അധ്യക്ഷത വഹിച്ചു. എം. പ്രജിത് കുമാർ, സി. റഫീഖ്, ഹെൽബിൻ ജോസ്, കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു.

 ഭാരവാഹികൾ: ടി.വി ബൈജു (പ്രസിഡന്റ്), റിച്ചാർഡ്സ് (സെക്രട്ടറി), ഹസീനത്ത് (ട്രഷറർ).


ഈഴുവത്തിരുത്തി ബ്രാഞ്ച്
എം. പ്രജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഹേമന്ത് മോഹൻ, പി. ശ്രീദേവി, വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ: പി.യു അനുമോദ് (പ്രസിഡന്റ്), സിജി (സെക്രട്ടറി), ദിവ്യ (ട്രഷറർ). വൈസ് പ്രസിഡന്റുമാരായി പ്രദീപ് കുമാർ, ഡെനി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വി. പ്രജിത്ത്, സീന ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.

വെളിയങ്കോട് ബ്രാഞ്ച്
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.വി നൂറുൽ അമീൻ ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് എം.ജെ അധ്യക്ഷനായി. ദിപു ജോൺ മുഖ്യപ്രഭാഷണം നടത്തി. പി. ഹസീനബാൻ, കെ.എസ് സുമേഷ് എന്നിവർ പങ്കെടുത്തു.
 
ഭാരവാഹികൾ: അനീഷ സേവിയർ (പ്രസിഡന്റ്), ഫാത്തിമ ബിൻഷിയ (സെക്രട്ടറി), ഷെല്ലി വി. ചന്ദ്രൻ (ട്രഷറർ).



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments