Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിപി ജാഷിർ പെരുമ്പടപ്പിൻ്റെ പുസ്തക കവർ ചിത്രം പ്രകാശിപ്പിച്ചു.


സിപി ജാഷിർ പെരുമ്പടപ്പിൻ്റെ പുസ്തക കവർ ചിത്രം പ്രകാശിപ്പിച്ചു.

യുവ എഴുത്തുകാരൻ സിപി ജാഷിർ പെരുമ്പടപ്പിൻ്റെ 'രണ്ട് ഹൃദയങ്ങൾ ' എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം 44 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് കവി പ്രിയൻ പോർക്കുളം നിർവഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സൈക്രട്ടറി ശ്രീ പ്രകാശ് കവർ ചിത്രം ഏറ്റുവാങ്ങി. മുതാംസ്..താ ലിബ്‌ മാസ്. എന്നിവർ ആശംസകർപ്പിച്ചു. എം.സി. നവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തുകാരൻ സിപി. ജാഷിർ. എല്ലാവർക്കും നന്ദി അറിയിച്ചു. ഓക്സിജൻ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ജനുവരി അവസാനം പുസ്തകം പ്രസിദ്ധീകരിക്കും.....


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments