Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എൽ.ഇ.ഡി ബൾബ് നിർമ്മാണവും റിപ്പയറിംഗും : പരിശീലനം ആരംഭിച്ചു


എൽ.ഇ.ഡി ബൾബ് നിർമ്മാണവും റിപ്പയറിംഗും : പരിശീലനം ആരംഭിച്ചു


എൽ. ഇ.ഡി ബൾബ് നിർമ്മാണത്തിലും റിപ്പയറിംഗിലും പരിശീനം ആരംഭിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന അസി. സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഏരിയാ കോർഡിനേറ്റർ ഇബ്രാഹിംകുട്ടി കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. സംഗമം കോ-ഓർഡിനേറ്റ റമീന ഫാരിസ് സ്വാഗതം പറഞ്ഞു. പരിശീലനത്തിന് ആർ.എസ്. ഇ.ടി.ഐ ട്രൈനർ ആനന്ദ്.സി. വി. (തിരുവനന്തപുരം) നേതൃത്വം നൽകി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിശീലനക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments