Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു


ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു


35 വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന അയിരൂർ തീർത്ഥം കലാവേദിയുടെ ആവണി ഓണപ്പതിപ്പ്, എരമംഗലം-സർഗ്ഗവേദി വായനശാലയുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.പി.അജയൻ കവയത്രി ഷീബ ദിനേഷന് കോപ്പി  നൽകി പ്രകാശനം നിർവഹിച്ചു.

വായനശാല പ്രസിഡണ്ട്.എം. പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എ. ടി.ഗഫൂർ സ്വാഗതവും,
കവിയും ജില്ലാ ലൈബ്രറി കൗൺസിലറുമായ ഷൗക്കത്തലിഖാൻ,
രുദ്രൻ വാരിയത്ത്, ദിവാകരൻ പനന്തറ, ബാലൻ സി മൂക്കുതല, പ്രഗിലേഷ് എരമംഗലം,നാസർ അയിരൂർ, രാജൻ കോടത്തൂർ, ചന്ദ്രൻ കെ എന്നിവർ ആശംസകൾ നേർന്നു.
ആവണി ഓണപ്പതിപ്പിന്റെ എഡിറ്റർ അയിരൂർ സുബ്രഹ്മണ്യൻ മറുപടിയും എം രാജൻ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments