സഅദിയ്യ സമ്മേളനംസഅദി സംഗമം നടത്തി
മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ പൊന്നാനി സോൺ തല സംഗമം പൊന്നാനി ടൗൺ ഓഫീസിൽ നടന്നു. സോൺ പ്രസിഡണ്ട് അലി സഅദിയുടെ അധ്യക്ഷതയിൽ ജില്ലാ ജോയന്റ് സെക്രട്ടറി അബ്ദുൽ മജീദ് സഅദി ഉദ്ഘാടനം ചെയ്തു. സോൺ സെക്രട്ടറി അബ്ദുൽകരീം സഅദി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹംസ സഅദി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:-
പ്രസിഡണ്ട്: അലി സഅദി
ജനറൽ സെക്രട്ടറി : ഹംസ സഅദി
ഫിനാൻസ് സെക്രട്ടറി: ഫൈസൽ സഅദി
വൈ: പ്രസി:റഷീദ് അഫ്ളലി(സാന്ത്വനം)
: യാസിർ അറഫാത്ത് സഅദി (സഅദിയ്യ നിധി)
റഫീഖ് സഅദി(സാന്ത്വനം)
സെക്രട്ടറി:അബ്ദുൽമജീദ് സഅദി (സഅദിയ്യ നിധി)
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments