സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി മേഖലക്ക് പുതിയ നേതൃതം
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി മേഖല ജനറൽ ബോഡിയോഗം മാറഞ്ചേരി എം.ഐ മദ്രസയിൽ സംഘടിപ്പിച്ചു. എസ്.ജെ.എം മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ ജബാർ ബാഖവി
ഉദ്ഘാടനം നിർവഹിച്ചു അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു അബ്ദുൽ ജബ്ബാർ ബാഖവി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു ജനറൽ, സാമ്പത്തികം റിപ്പോർട്ടുകൾ അവതരിപ്പിച്ചു
2025 - 28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: അബ്ദുൽ മജീദ് സഅദി
ജനറൽ സെക്രട്ടറി : സിദ്ദീഖ് അഹ്സനി
ഫിനാൻസ് സെക്രട്ടറി:
സുബൈർ ബാഖവി
വൈസ് പ്രസിഡണ്ടുമാർ
അബ്ദുൽ ഗഫൂർ മിസ്ബാഹി,
അഷറഫ് അൽഹസനി
ഹാരിസ് മുസ്‌ലിയാർ
സെക്രട്ടറിമാർ
സ്വാദിഖ് അഹ്സനി,
കമറുദ്ദീൻ ലത്വീഫി,
സൈഫുല്ല അദനി
ജില്ലാ കൗൺസിലർമാർ
അബ്ദുല്ലത്തീഫ് മുസ്‌ലിയാർ,
യഹിയ സഖാഫി,
മുഹമ്മദ് നജീബ് അഹ്സനി,
അബ്ദുറഹീം സഖാഫി,
എന്നിവരെ തിരഞ്ഞെടുത്തു
യഹിയ സഖാഫി സ്വാഗതവും
സിദ്ധീഖ് അഹ്സനി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments