കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ചേന്നമംഗലം എ എൽ പി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന വൈകല്യം, സ്വഭാവ ദൂഷ്യം എന്നിവ കണ്ടെത്തുന്നതിനും പരിഹാരംകാണുന്നതിനുമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വെളിയങ്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രോജക്റ്റായ സദ്ഗമയയുടെ ഭാഗമായാണ്
പരിപാടി ഒരുക്കിയത്.
ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോക്ടർ മിഷാൽ മോഹൻദാസ്, ഡോക്ടർ ആയിഷ ഇ കെ, മനശാസ്ത്ര വിദഗ്ധ കൊച്ചുത്രേസ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യംചെയ്തു , ജിൻസി ജോസ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments