ആലംകോട് ലീലാകൃഷ്ണന് മോഹനേട്ടൻ ട്രസ്റ്റിന്റെ ആദരം
പത്മപ്രഭാ പുരസ്കാരം നേടിയ പ്രമുഖ കവി ആലംകോട് ലീലാകൃഷ്ണന് മോഹനേട്ടൻ ട്രസ്റ്റ് ആദരം നൽകി. ട്രസ്റ്റ് ചെയർമാൻ പി.ടി. അജയ്മോഹൻ ലീലാകൃഷ്ണന് ഉപഹാരം സമർപ്പിച്ചു.
സാംസ്കാരിക രംഗത്ത് ആലംകോട് ലീലാകൃഷ്ണൻ നൽകിയ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. അനന്തകൃഷ്ണൻ മാസ്റ്റർ , സി.കെ. പ്രഭാകരൻ , അലി കാട്ടിൽ, വി.ആർ മുഹമ്മദ്, സുരേഷ് പാട്ടത്തിൽ, പി. രാജാറാം അസീസ് കോടത്തൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments