Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

" സ്വാതന്ത്ര്യ സമര കഥ-കുട്ടികൾക്ക് " പ്രകാശനം ചെയ്തു.


" സ്വാതന്ത്ര്യ സമര കഥ-കുട്ടികൾക്ക് " പ്രകാശനം ചെയ്തു.  

പ്രശസ്ത എഴുത്തുകാരൻ ഹക്കീം വെളിയത്ത് രചിച്ച " സ്വാതന്ത്ര്യ സമര കഥ- കുട്ടികൾക്ക് "എന്ന പുസ്തകത്തിന്റെ പ്രകാശനം, ഡോ. സെയ്തുഹാജിക്ക്‌ നൽകി പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിച്ചു. ഹക്കിം വെളിയത്തിന്റെ പതിനാറമത്തെ പുസ്തകമാണിത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് അംഗം വി.കെ.എം. ഷാഫിയുടെ അധ്യക്ഷതയിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്തു. റഫീഖ് പട്ടേരി പുസ്തക പരിചയം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗം എ.കെ. സുബൈർ, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം, അഹമ്മദ്‌ കബീർ സഖാഫി സംസാരിച്ചു. റംഷാദ് സൈബർ മീഡിയ സ്വാഗതവും മെഹറൂഫ് ബില്ല്യണയർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments