പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ തുടക്കമായി
മാപ്പിളപ്പാട്ടിൻ്റെ താളവും നാടൻ പാട്ടിൻ്റെ ശൈലിയും ഒത്തുചേർന്ന മേളത്തോടെ പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. മാപ്പിളപ്പാട്ട് കലാകാരനും അധ്യാപകനുമായ അസ്‌ലം കക്കാട്ടിരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.വി റെയ്സി അധ്യക്ഷയായി. വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പി.ടി.എ പ്രസിഡൻ്റ് വി റിയാസ് ആശംസ നേർന്നു, വിദ്യാരംഗം കൺവീനർ ദിപു ജോൺ സ്വാഗതവും സെക്രട്ടറി ഹുസ്ന ഒ.ഒ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments