Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വലിയുല്ലാഹി അശൈഖ് ഹിശാം മുസ്‌ലിയാർ, അശൈഖ് ചിയ്യാമു മുസ്‌ലിയാർ അനുസ്മരണവും മൗലീദ് സദസ്സും സംഘടിപ്പിച്ചു


വലിയുല്ലാഹി അശൈഖ് ഹിശാം മുസ്‌ലിയാർ, അശൈഖ് ചിയ്യാമു മുസ്‌ലിയാർ അനുസ്മരണവും മൗലീദ് സദസ്സും സംഘടിപ്പിച്ചു

വലിയുല്ലാഹി അശൈഖ് ഹിശാം മുസ്‌ലിയാരുടെയും അശൈഖ് ചിയ്യാമു മുസ്‌ലിയാരുടെയും അനുസ്മരണവും മൗലീദ് സദസ്സും അയിരൂർ ബൈത്താനിയ ദർസ് ആൻഡ് ദഅ്‌വ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

പരിപാടിയിൽ ബൈത്താനിയ ട്രസ്റ്റ് ചെയർമാൻ അബു താഹിർ ബാഖവി പടപ്പറമ്പ് സ്വാഗതം പറഞ്ഞു. മൗലീദ് പാരായണത്തിന് കോടത്തൂർ ഖത്തീബ് കുഞ്ഞുമുഹമ്മദ് സുഹരി, നുണക്കടവ് ഖത്തീബ് അബ്ദുള്ളക്കുട്ടി കാമിൽ സഖാഫി, കോടഞ്ചേരി ഖത്തീബ് ഉബൈദ് അസ്ഹരി,ഉമ്മർ മുസ്‌ലിയാർ കോടത്തൂർ മഹല്ല് പ്രസിഡന്റ്‌ എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഫളൽ ജിഫരി വടക്കൂട്ട് തങ്ങൾ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments