Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

2025-26 പാസ് വേർഡ് ക്യാമ്പ് പഠനത്തിന് ഊർജ്ജം നൽകും


2025-26 പാസ് വേർഡ് ക്യാമ്പ് പഠനത്തിന് ഊർജ്ജം നൽകും

മാറഞ്ചേരി : മാറഞ്ചേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കേരള സർക്കാർ മൈനോറിറ്റി ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഏകദിന കരിയർ ഗൈഡൻസ് , വ്യക്തിത്വ വികന ക്യാമ്പ് - പാസ് വേഡ്- സംഘടിപ്പിച്ചു

പി ടി എ പ്രസിഡണ്ട് ബഷീർ ഒറ്റകത്തിൻ്റെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു. സി സി എം വൈ പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു ക്യാമ്പ് വിശദീകരണം നടത്തി. ജമാലുദ്ദീൻ മാളിക്കുന്ന് , ഹിഷാം അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഡോ. ലൗലി എം.എസ് , എസ് എം സി ചെയർമാൻ അജിത് താഴത്തേൽ, കരിയർ ഗൈഡ് സിവി ഇബ്രാഹിം മാസ്റ്റർ , സൗഹൃദ കോഡിനേറ്റർ ബുഷറ ടീച്ചർ സിസി എം വൈ സ്റ്റാഫ് അബ്ദുൾ സലീം എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments