പെരുമ്പടപ്പ് കോൾ മേഖലയിലെ സംയുക്ത കർഷകർ ചിങ്ങം 1 കരിദിനം ആചരിച്ചു
പെരുമ്പടപ്പ് പുത്തൻപള്ളിയിൽ നിന്നും കർഷക റാലി പെരുമ്പടപ്പ് കൃഷിഭവനിലേക്ക് നടത്തുന്നതിന്റെ ഭാഗമായി റാലി നടക്കുന്നത് സൂചകമായി സംയുക്ത കർഷകർ ബ്ലോക്ക് സെൻററിലും അതിനുശേഷം കൃഷിഭവനിലേക്കും മാർച്ച് പ്രതിഷേധ മാർച്ച് നടത്തി പ്രതിഷേധം അറിയിച്ചു
റാസിൽ നുണക്കടവ് ട്രഷർ ,ആലി മുഹമ്മദ് നുണക്കടവ് സെകട്ടറി ,ഹമീദ്പ്രൈസ്ഡന്റ്തെയ്ക്കെട്ട് ,മുഹമ്മദ് ഇടമ്പടം ഫിറോസ്,ഹാരിസ് ,ദിൽഷാദ്,ഉമ്മർ ആലുങൾ,മുരളി.
നേതൃത്തം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments