സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി മാറഞ്ചേരി പനമ്പാട് സ്വദേശിനി സുബി ടി.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി മാറഞ്ചേരി പനമ്പാട് സ്വദേശിനി സുബി ടി. വെട്ടം കുറ്റിയിൽ എ.യു.പി. സ്കൂൾ അധ്യാപികയാണ് സുബി.
തെക്കീട്ടിൽ വേലായുധൻ-സുലോചന ദമ്പതികളുടെ മകളാണ്. പനമ്പാട് സ്വദേശി ജയേഷിന്റെ ഭാര്യയാണ് ഡോ. സുബി ടി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments