Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിലക്കാട് ഐനിച്ചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


അയിലക്കാട് ഐനിച്ചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരൂർ മംഗലം സ്വദേശി മുഹമ്മദ് ഖൈസിന്റെ (40) മൃതദേഹം കണ്ടെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ മുഹമ്മദ് ഖൈസ് ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. 

രാത്രി 12 : 30 ന് അഗ്നിരക്ഷാ സേന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ തിരച്ചിൽ തുടരുന്നതിനിടെ ഉൾനാടൻ മത്സ്യത്തൊഴിലാളിയും അയിലക്കാട്  സ്വദേശിയുമായ ഫൈസലാണ് മൃതദേഹം കണ്ടെത്തിയത്



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments