അയിലക്കാട് ഐനിച്ചിറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരൂർ കുട്ടായി സ്വദേശി മുഹമ്മദ് ഖൈസിനെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉടൻതന്നെ നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments