മാറഞ്ചേരിയിൽ നറുക്കെടുപ്പ് തുണച്ചു; വൈസ് പ്രസിഡന്റ് പദവി യുഡിഎഫിന്
കദീജ മുത്തേടത്ത് വൈസ് പ്രസിഡൻ്റ്
മാറഞ്ചേരി: ആവേശകരമായ പോരാട്ടത്തിനൊടുവിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ഇരുമുന്നണികളും തുല്യ വോട്ടുകൾ നേടിയതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
വോട്ട് നില ഇങ്ങനെ:
ആകെ 22 വാർഡുകളുള്ള പഞ്ചായത്തിൽ ഭരണപക്ഷമായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും 11 വോട്ടുകൾ വീതമാണ് ലഭിച്ചത്. ഇരു വിഭാഗവും ഒപ്പത്തിനൊപ്പം എത്തിയതോടെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വരണാധികാരി നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments