കേരളാ പോലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ്: ഔദ്യോഗിക വിഭാഗത്തിന് ഉജ്ജ്വല വിജയം
മലപ്പുറം: 2025-2027 വർഷത്തേക്കുള്ള കേരളാ പോലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.പി.എ ഔദ്യോഗിക വിഭാഗത്തിന് ഉജ്ജ്വല വിജയം. ജില്ലയിലെ ആകെയുള്ള 55 സീറ്റുകളിൽ 44 സീറ്റും കരസ്ഥമാക്കിയാണ് ഔദ്യോഗിക വിഭാഗം ആധിപത്യം ഉറപ്പിച്ചത്.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷത്തിനാണ് വിജയം. അതേസമയം, പൊന്നാനി, ചങ്ങരംകുളം സ്റ്റേഷനുകളിൽ എതിർ പാനലാണ് വിജയം നേടിയത്. ഈ വിജയം പോലീസ് അസോസിയേഷനിലെ ഔദ്യോഗിക വിഭാഗത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായി നേതാക്കൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments