" കഥ രാഘവീയം " രാമായണ പ്രഭാഷണങ്ങൾക്ക് തുടക്കമായി.
മോചിത മോക്ഷയുടെ രാമയണ പ്രഭാഷണത്തോടെയാണ് ആഗസ്ത് പതിനാലാം തിയതി വരെ നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായത്. വരും ദിവസങ്ങളിൽ ഡോ. മുരളി പുരനാട്ടുകര , ,അജിത് കൊളാടി, നിമിഷ ജബലീഷ് , ഡോ. നിത്യ പി. വിശ്വം , മീര രാം മോഹൻ , ഡോ. ക്രിസ് വേണുഗോപാൽ, ഡോ. ലക്ഷ്മി ശങ്കർ , ആലപ്പി രമണൻ , ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പ്രഭാഷണം നടത്തും . രഞ്ജിത് എം. സ്വാഗതം പറഞ്ഞ ചടങ്ങിൽ മോഹനൻ നായർ അധ്യക്ഷനായി. കെ.ഉദയൻ , രവി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. താരാ ദേവി ടീച്ചർ നന്ദി അറിയിച്ചു. ജൂലൈ 27 നാണ് അടുത്ത പ്രഭാഷണം
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments