എരമംഗലത്ത് 'മികവുത്സവം' സംഘടിപ്പിച്ചു; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
എക്കോ എരമംഗലവും ഡി വൈ എഫ് ഐ എരമംഗലവും സംയുക്തമായി സംഘടിപ്പിച്ച 'മികവുത്സവം' എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. എ എൽ പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന സദസ്സ് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പി അജയൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്ലസ് ടു, എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു.
പി നന്ദകുമാർ എം എൽ എ, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, സുരേഷ് കാക്കനാത്ത്, സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, സെയ്ത് പുഴക്കര, ഡോ. ഉമ്മറലി, സി പി അഭിലാഷ്, സിനി, ഗിരിവാസൻ, അശോകൻ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments