Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം നടത്തി

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം നടത്തി

 വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എരമംഗലത്ത് വെച്ചാണ് കഞ്ഞി വിതരണം നടന്നത്.

കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് കമ്മിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്. നിരവധി പേർ കഞ്ഞി വിതരണത്തിൽ പങ്കെടുത്തു. ഷാജി കാളിയത്തേൽ വിതരണം ഉൽഘാടനം ചെയ്തു. സുരേഷ് പാട്ടത്തിൽ, കല്ലാട്ടേൽ ഷംസു , മജീദ് പാടിയോടത്ത്, സി.കെ. സി.കെ പ്രഭാകരൻ, ഷംസു ചന്ദനത്ത് , വിനു, പ്രഗിലേഷ് ശോഭ , വിവേകാനന്ദൻ , വി.കെ.എം. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments