മലപ്പുറം ജില്ലയിൽ നാളെ റെഡ് അലർട്ട്; റെഡ് അലെർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും
മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലർട്ട് പ്രഖാപിച്ചു. 24 മണിക്കൂറിൽ 204. 4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
റെഡ് അലെർട്ടുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 18) വൈകുന്നേരം 3.30 നും ഓറഞ്ച് അലെർട്ടുള്ള ജില്ലകളിൽ നാലുമണിയ്ക്കും 'കവചം' സൈറൺ മുഴങ്ങും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments