വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംസ്ഥാനപാത ഉരോധിച്ചു
ഗുരുവായൂർ പൊന്നാനി സംസ്ഥാന പാതയിലെ ഗർത്തങ്ങൾ അപകടകെണികളായി എന്നാരോപിച്ച് വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംസ്ഥാനപാത ഉരോധിച്ചു. സുരേഷ് പാട്ടത്തിൽ , ഷാജി കാളിയത്തേൽ , അനന്തകൃഷ്ണൻ മാസ്റ്റർ, സി.കെ. പ്രഭാകരൻ , ഷംസുദ്ധീൻ ചന്ദനത്ത് , അഷ്റഫ് കാളിയത്തേൽ, അബൂബകർ, പ്രഗിലേഷ് ശോഭ , ശ്രീധരൻ പയ്യപ്പുള്ളി , ഷാജി വാഴക്കാടൻ, പ്രകാശൻ , രാജൻ, അഫ്സാർ , സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു. റോഡിലെ ഗർത്തങ്ങളിൽ കളിവള്ളമിറക്കി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധമറിയുച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments