തുറുവാണംദ്വീപിൽ റേഷൻ കടയും ആരോഗ്യ ഉപകേന്ദ്രവും അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും - എ കെ സുബൈർ
മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന തുറുവാണം ദ്വീപിൽ 200 ഓളം കുടുംബങ്ങൾക്ക് കിലോമീറ്റർ താണ്ടി വടമുക്കിലോ പനമ്പാടോ റേഷൻ വാങ്ങുന്നതിന് പോകേണ്ട അവസ്ഥയാണെന്നും ഹെൽത്ത് സെൻറർ പോലെയുള്ള ആതുരാലയങ്ങൾ ഇല്ലാത്തത് കാരണം വാർദ്ധക്യമുള്ളവർ ഉൾപ്പെടെ ചികിത്സ ലഭിക്കാൻ മാറഞ്ചേരിയിൽ എത്തിപ്പെട്ടണമെന്നും കാലവർഷക്കെടുതി മൂലം നാലുഭാഗവും വെള്ളത്തിൽ ചുറ്റപ്പെട്ടു ഇപ്പോൾ ബോട്ട് മുഖേന തുറവാണം കുന്നത്ത് കഴിയുന്ന നിവാസികളുടെ പ്രസ്തുധാവസ്ഥ നേരിൽ കാണാനെത്തിയ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിനോടു ധരിപ്പിക്കുകയും പരിമിതികളിൽ നിന്ന് കൊണ്ട് ബന്ധപ്പെട്ടവരുമായി ആലോചിച്ചു ദുരിത പൂർണ്ണമായ നിലവിലെ അവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമത്തിൽ ഒപ്പമുണ്ടാകുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments