എ.ഇ.ഒ - നാക്കോല റോഡിന്റെ കല്ലിങ്ക് നിർമ്മാണം സമരം കടുപ്പിച്ച് ബിജെപി
പുന്നയൂർക്കുളം : എ.ഇ.ഒ - നാക്കോല റോഡിന്റെ കല്ലിങ്ക് നിർമ്മാണം ശാസ്ത്രീയമായി നിർമ്മിച്ചു റോഡ് പണി എത്രയും പെട്ടെന്ന് തീർക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി ഡോ ശ്യാമപ്രസാദ് മുഖർജി നാഷണൽ റൂർബൻ മിഷൻ പദ്ധതിപ്രകാരം 1 കോടി രൂപ 5 കൊല്ലം മുമ്പ് കൊടുത്തിട്ടും പണി പൂർത്തീകരിക്കാൻ സാധികാത്തത് ഇവിടുത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും, pwd യുടെയും MLA എൻ കെ അക്‌ബറിന്റെയും കഴിവുകേട് ആണെന്നും ബിജെപി കുറ്റപ്പെടുത്തി.ഏ ഈ ഒ സെന്ററിൽ നിന്നും ആരംഭിച്ച ന്യ്റ്റ് മാർച്ച് നാക്കോല സെന്ററിൽ സമാപിച്ചു. അധ്യക്ഷൻ ദിലീപ് അരിയല്ലി ബിജെപി പുന്നയൂർകുളം വെസ്റ്റ് ഏരിയ പ്രസിഡന്റ്
ഉദ്ഘാടനം അനിൽ മഞ്ചരമ്പത് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്
സ്വാഗതം tk ലക്ഷ്മണൻ
ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ്
നന്ദി സുരേഷ് മാക്കോരം
മണ്ഡലം ഭാരവാഹികൾ ഷാജി തൃപ്പ റ്റ്, kc രാജു പഞ്ചായത്ത് ഭാരവാഹികൾ kd ബാബു രാജൻ പ്രശാന്ത്, സുരേന്ദ്രൻ, സുന്ദരൻ വേണു, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments