വെറുപ്പ് പ്രചരിപ്പിക്കരുത് നന്മകൾ പ്രചരിപ്പിക്കുക സി മുഹമ്മദ് ഫൈസി
പൊന്നാനി :സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കരുത് നന്മകൾ പ്രചരിപ്പിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി പ്ര സ്ഥാപിച്ചു.
മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ ആദ൪ശ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു.
മുൻ കേരളഹജ്ജ് കമ്മിറ്റി മെമ്പറും സ്വാഗതസംഘം ചെയർമാനുമായ കെ.എം മുഹമ്മദ് ഖാസിം കോയപതാക ഉയർത്തി. സോൺ പ്രസിഡൻ്റ് സയ്യിദ് സീതി കോയ തങ്ങളുടെ അദ്ധ്യക്ഷത വഹിചച്ചു .അബൂബകർ സഖാഫി മാതാക്കോട് പൊതു പ്രഭാഷണം നടത്തി. വഹാബ് സഖാഫി മമ്പാട്, സി.കെ റാഷിദ് ബുഖാരി ആദർശ പ്രഭാഷണം നടത്തി. വെളിയങ്കോട് ഖാസി ഹംസ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറംജില്ല ഉപാദ്ധ്യക്ഷൻ യൂസ്ഫ് ബാഖവി, സമസ്ത ജില്ല മുശാവറ അശ്റഫ് ബാഖവി അയ്രൂർ, സോൺ സെക്രട്ടറിസിദ്ധീഖ് അൻവരി പുതുപൊന്നാനി, എസ്.എസ് എഫ് മലപ്പുറം വെസ്റ്റ്ജില്ല സെക്രട്ടറി മൻസൂർ പുത്തൻ പള്ളി പ്രസംഗിച്ചു. കെ.വി സെക്കീർ കടവ്, ഉസ്മാൻ കാമിൽ സഖാഫി, സുബൈർ ബാഖവി, ഷെഫീഖ് നുസരി സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments