സി പി ഐ എരമംഗലം ഈസ്റ്റ്
ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു
പുഴക്കര ഉത്സവത്തിന് ശേഷം ഉണ്ടായ സംഘർഷത്തിൽ കാര ണമില്ലാതെ പെരുമ്പടപ്പ് പൊലീ സ് ജനങ്ങളെ തല്ലി ചതച്ചത് പൊലീസ് നയങ്ങൾക്ക് എതി രായ നടപടിയാണെന്ന് സമ്മേളന ത്തിൽ പ്രമേയം. ഉത്സവത്തിൽ പ്രശ്നം ഉണ്ടാക്കിയവരെ ക ഡിയിൽ എടുത്തതിന് ശേഷം നി രപരാധികളുടെ വീട്ടിൽ അർധ രാത്രിയിൽ യൂണിഫോമില്ലാതെ പൊലീസ് കയറുകയും സ്ത്രിക ളെയും വിദ്യാർഥികളെയും മർദി ച്ചതിലും സമ്മേളനത്തിൽ വിമർ ശനം ഉണ്ടായി.
സംസ്ഥാന സർക്കാരിൻ്റെ പൊലീസ് നയങ്ങൾക്കെതിരെ യാണ് പെരുമ്പടപ്പ് പൊലീസ് പ്രവർത്തിക്കുന്നതും അതിനെതി രെ ശക്‌തമായ നിയമ നടപടിയു മായി മുന്നോട്ടു പോകാനും സമ്മേളനം തീരുമാനിച്ചു. ടി.കെ. ഫസിലു റഹ്‌മാനെ എൽസി സെക്രട്ടറിയായി 13 അംഗ കമ്മിറ്റി യെ സമ്മേളനം തിരഞ്ഞെടുത്തു.സിപിഐ എരമംഗലം വെളിയങ്കോട് ഈസ്റ്റ് ലോ ക്കൽ സമ്മേളനം സിപിഐ സം സ്‌ഥാന കൗൺസിൽ അംഗം വി. എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി.പി.ഹനീഫ ആധ്യക്ഷ്യം വഹിച്ചു. അജിത്ത് കൊളാടി, പി.രാജൻ, എ.കെ.ജ ബ്ബാർ, എ.കെ.മുഹമ്മദ് സലീം, ടി. കെ.ഫസിലു റഹ്‌മാൻ, പി.പ്ര ബിത, കെ.എം.കൃഷ്ണകുമാർ, ഷാഫി തവയിൽ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments