Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തണൽ പുരയിട കൃഷി: വിളവെടുപ്പ് നടത്തി

തണൽ പുരയിട കൃഷി: വിളവെടുപ്പ് നടത്തി


തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽകൂട്ടങ്ങ ളിലൂടെ നടപ്പാക്കുന്ന തണൽ പുരയിടകൃഷിയുടെ വിളവെടുപ്പ് നടത്തി. അയൽകൂട്ടം 9 ലെ റജീന നാസർ വീട്ട് വളപ്പിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. റജീനാ നാസർ,മൈമൂന, നൗഷജ ഷംസു ,നൗഷജ ഷറഫു , ഷിഫനാസർ എന്നിവർ സംബന്ധിച്ചു.
തണൽ പുരയിട കൃഷിയിൽ അഞ്ഞൂറോളം കുടുംബങ്ങൾ പങ്കാളികളാണ്. സൗജന്യമായ വിത്ത് വിതരണം നടത്തി അംഗങ്ങളെ ജൈവ പച്ചക്കറി കൃഷിക്ക് പ്രാപ്തരാക്കുകയാണ് തണൽ പുരയിട കൃഷി നടത്തിവരുന്നത്. കഴിഞ്ഞ 8 വർഷമായി തണൽ പുരയിടകൃഷി വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments