Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹൃദ്യമായി എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം


ഹൃദ്യമായി എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം

പൊന്നാനി : എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടി എസ്‌ഡി പിഐ
പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു.
സയ്യിദ് മഖ്ദൂം മുത്തുക്കോയ തങ്ങൾ പൊന്നാനി,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി, പൊന്നാനി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സുബൈർ, യൂനുസ് (SIO) അഷ്റഫ് (CySF ) ഫ്രറ്റേണിറ്റി ഫോറം മണ്ഡലം സെക്രട്ടറി മുബഷിറ , ഡോക്ടർ സാജ്കുമാർ, ചന്ദ്രൻ അയിരൂർ,VM ബഷീർ (MSS) റജീന കുഞ്ഞൻ ബാവ , നസീമ നാസർ (WIM) പൊന്നാനിയിലെ വിവിധ മാധ്യമ പ്രവർത്തകർ പങ്കെടുത്തു. എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ നസീർ പടിഞ്ഞാറ്റ് മുറി , ഷഹീർ തണ്ണിത്തുറ, ജോയിൻ്റ് സെക്രട്ടറിമാരായ റിഷാബ് , ഷിഹാബ് വെളിയംകോട്,
മണ്ഡലം ട്രഷറർ ഫസൽ തടത്തിൽ,മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞൻ ബാവ മാസ്റ്റർ,അഫ്സൽ എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം സ്വാഗതവും സുബൈർ ചങ്ങരംകുളം നന്ദിയും പറഞ്ഞു. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments