റെഡ്‌പവർ വെളിയംങ്കോട് ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
റെഡ്‌പവർ വെളിയംങ്കോട് ആർട്സ്, സ്പോർട്സ് & ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ "ലഹരിക്കെതിരെ നാടൊന്നിക്കുക" എന്നാ പേരിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയംകോട് ഫാത്തിമ ഹാളിൽ നടന്ന പരിപാടി ടി എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. റെഡ് പവർ പ്രസിഡന്റ് ഡോ: മഖ്സും അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽമൈൻഡ് ട്രൈനർ, സോഷ്യൽ മീഡിയ ഇനഫുൾസർ ഫിലിപ്പ് മമ്പാട് മുഖ്യാ പ്രഭാഷണം നടത്തി. എക്സൈസ് പൊന്നാനി sho അനീർ ഷാ പ്രതിജ്ഞ ചൊല്ലി
പെരുമ്പടപ്പ് സി ഐ ബിജു സി വി പൊന്നാനി എസ് ഐ അരുൺ, ആറ്റുണ്ണി തങ്ങൾ, വേണുഗോപാൽ, ഹുസൈൻ പാടത്തകായിൽ
സൈനുദ്ധീൻ എൻ കെ
ആറ്റുണ്ണി തങ്ങൾ
യുസഫ് വി എം, ആഷിക്ക്
തുടങ്ങിയവർ ആശംസ അർപ്പിച്ചു .റെഡ് പവർ സെക്രട്ടറി മുസ്തഫ സ്വാഗതവും റെഡ് പവർ ട്രഷറർ ശശി പാടത്തറയിൽ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments