കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു.
വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക്
എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ റമളാൻ പ്രഭാഷണം മാറഞ്ചേരി സെൻറർ മസ്ജിദുൽ അക്ബറിൽ സോൺ പ്രസിഡൻ്റ് സയ്യിദ് സീതി കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി ഉൽഘാടനം ചെയ്തു,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് നേതൃത്വം നല്കി സിദ്ധീഖ് അൻവരി സുബൈർബാഖവി ഹമീദ് ലത്തീഫി പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments