തണൽ കാട്ടിലെ പറമ്പ് ജീവകാരുണ്യ കൂട്ടായ്മ റംസാൻ ഉൽബോധന സദസും ഇഫ്താർ മീറ്റുംസംഘടിപ്പിച്ചു
എരമംഗലം കോടത്തൂർ അതിർത്തി പ്രദേശമായ കാട്ടിലപ്പറമ്പിൽ തണൽകാട്ടിലപ്പറമ്പ് ജീവകാരുണ്യ കൂട്ടായ്മ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന് അഭയ കേന്ദ്രമായി മാറുകയും. സങ്കടപ്പെടുന്നവർക്ക് അത്താണി ആവുകയും. പ്രയാസപ്പെടുന്നവരെ സഹായിക്കുകയും. രോഗികൾക്ക് സഹായം ആവുകയും ചെയ്യുന്ന സംഘടന 2025 മാർച്ച് 21 റംസാൻ 20ന് വെള്ളിയാഴ്ച റംസാൻ ഉദ്ബോധന സദസ്സും. ഇഫ്താർ മീറ്റും നടത്തി .ഹംസ സഖാഫി വെളിയംകോട് ഉദ്ഘാടനം നിർവഹിച്ചു അബൂ താഹിർ ബാഖവി എരമംഗലം ഖത്തീബ് .കോടത്തൂർ ഖത്തീബ്. കുഞ്ഞുമുഹമ്മദ് സുഹ രി എന്നിവർ റംസാൻ ഈദ്.കിറ്റ് വിതരണം ഉദ്ഘാട നം.നടത്തി സംസാരിച്ചു .ചടങ്ങിൽ പ്രമുഖ പണ്ഡിതനായ ബഹു .ഉസ്താദ് മൊയ്തുണ്ണി മുസ്ലിയാർ കൂവക്കാട്ടയിൽ. അവർകളെ ആദരിച്ചു. വികെ ഷാഹുൽഹമീദ്. ഉമ്മർ മൗലവി .എംസി നസീർ .വത്സൻ കോടത്തൂർ . തണൽ പ്രസിഡണ്ട് .സാജിദ് പുറ്റിങ്ങൽ. സെക്രട്ടറി കുഞ്ഞുമുഹമ്മദ് സവാരി .പി എം .റഷീദ് സി കെ .അലി എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments