"മുക്കാല ദോസ്ത് ക്ലബിന് ഒരു സംഘം തീയിട്ടു
മാറഞ്ചേരി മുക്കാലയിൽ പ്രവർത്തിക്കുന്ന ദോസ്ത് മുക്കാല കലാകായിക സാംസ്കാരിക വേദിക്ക് നേരെ ആക്രമണം ഒരുപറ്റം യുവാക്കളാണ് ഇന്ന് രാത്രി 9 മണിക്ക് പെട്രോൾ ഒഴിച്ച് തീ വെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
ക്ലബ്ബിൽ ഉണ്ടായിരുന്ന ടിവി, അലങ്കാര ലൈറ്റുകൾ എന്നിവ കത്തി നശിച്ചു. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments