പനമ്പാട് ബസ് പോസ്റ്റിൽ ഇടിച്ച് അപകടം ആർക്കും പരിക്കില്ല
കുന്നംകുളം കുണ്ടുകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പനമ്പാട് വെച്ച് പോസ്റ്റിൽ ഇടിച്ചു എതിരെ വന്ന മറ്റൊരു വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടയിലാണ് ബസ് പോസ്റ്റിൽ ഇടിച്ചത്. കുന്നംകുളം ഭാഗത്ത് നിന്നും കുണ്ടുകടവിലേക്ക് സർവീസ് നടത്തുകയായിരുന്നു. പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് മുൻഭാഗത്തെ ചില്ല് തകർത്തെങ്കിലും ആർക്കും പരിക്കില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments