എരമംഗലം മഹല്ല് കമ്മിറ്റിയിൽ ഭിന്നത : രാജിവെച്ച് ഭാരവാഹികൾ
എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം. നിലവിൽ 4 മെമ്പർമാർ രാജിവച്ചു.
നിലവിൽ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന അബൂത്വാഹിർ ബാഖവിയെ,തികച്ചും അസത്യങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് പിരിച്ചുവിടുന്നതിൽ പ്രതിഷേധിചും, തെറ്റായ തീരുമാനങ്ങളെടുക്കുന്നു എന്ന് ആരോപിച്ചുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന പേരോത്തയിൽ മുഹമ്മദ് കുട്ടിയും, ജോയിൻ സെക്രട്ടറി അഷ്റഫ് അൽ അമീനും, എക്സിക്യൂട്ടീവ് അംഗങ്ങളായ സവാരി കുഞ്ഞുമുഹമ്മദും മുസ്തഫ ചന്ദനത്തുമാണ് രാജിനൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments