ചികിൽസാ ഫണ്ട് കൈമാറി
പുതുപൊന്നാനി രണ്ട് കിഡ്നിയും തകരാറായ മുജീബുറഹ്ൻ എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കാൻ നാട്ടുകാരുടെ കൂട്ടായ്മയിലേക്ക് യൂണിറ്റ് മുസ്‌ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് സംയുക്തായി സ്വരൂപിച്ച 150000തോളം രൂപ ചെയർമാൻ റഫീഖ് തണലിന് കൈമാറി ചടങ്ങിൽ സിദ്ധീഖ് അൻവരി ശാഹുൽ ഹമീദ് മൗലവി സൈനുദ്ധീൻ മൗലവി ബാദുശാ ഫാളിലി ഹസൈനാർ മൗലവി ഫാറൂഖ് സൈനി എം ബാവ തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments